Certificate in Low Carb Nutrition
Develop essential fitness & physical wellness skills with expert instruction and practical examples.
Skills you'll gain:
Skill Level
Requirements
Who This Course Is For
About This Course
മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും, ആരോഗ്യപരമായ രീതിയിൽ പാർശ്വഫലങ്ങൾ ഇല്ലാതെ അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം " Low Carb Nutrition Therapist" എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം. പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ,36 Lectures ആയിട്ടാണ് ഉള്ളത്.
ഈ കോഴ്സ് നിങ്ങൾക്ക് 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം. ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും. Course Accreditation:- Kerala Low Carb Academy is an internationally accredited training provider by IAOTH (International association of Therapists) ,England.
What you will study in this Courseഡയറ്റ് തുടങ്ങുബോൾ രക്ത പരിശോധനഫലങ്ങൾക് അടിസ്ഥാനത്തിൽ ഒരു വ്യകതിയുടെ ഉയരത്തിനും, ഭാരത്തിനും,ശരീരഭാഗങ്ങളുടെ അളവിന് അനുസരിച്ചു് ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഏതെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് , കഴിക്കേണ്ടത്,അളവ് എത്ര ആണ്. ഓരോ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ അളവുകൾ ഉപയോഗിച്ചു ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം. കുടവയർ കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ട രീതി എങ്ങനെ ആണ്.
വണ്ണം കുറച്ചിതിനു ശേഷം അത് നിലനിർത്താൻ ചെയ്യേണ്ട ബാലൻസ്ഡ് ഡയറ്റ് മെനു പ്ലാൻ എങ്ങനെ ഉണ്ടാക്കാം. കീറ്റോ ഡയറ്റിന്റെ പാർശ്വഫലങ്ങളും അതിന്റെ പരിഹാരമാർഗങ്ങളും. വ്യത്യസ്‍തമായ ഓരോ അസുഖങ്ങൾക്ക് അനുസരിച്ചു ഡയറ്റ് ചെയ്യേണ്ടരീതികൾ ,കഴിക്കേണ്ട മരുന്നുകൾ,ഒഴിവാക്കേണ്ട മരുന്നുകൾ.
Topics Covered
Course Details
View pricing and check out the reviews. See what other learners had to say about the course.
This course includes:
Not sure if this is right for you?
Browse More Fitness & Physical Wellness CoursesContinue Your Learning Journey
Explore more Fitness & Physical Wellness courses to deepen your skills and advance your expertise.